ഹരിയാനയില്‍ വോട്ടെടുപ്പ് തുടങ്ങി; ഭരണം നിലനിര്‍ത്താനായി ബിജെപിയും,തിരിച്ചു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സും

ചണ്ഡിഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.

20,632 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ …

നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ അയല്‍വാസിയായ ഒഡിഷ സ്വദേശി അലി ഹുസൈന്‍ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ …

ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേത് ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്ത്യയിലെ മികച്ച പൊലിസ് സംവിധാനമാണ് കേരളത്തിലേതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി വിമുക്തമായ …

അങ്കണവാടിയില്‍ കളിക്കുന്നതിനിടെ വീണ് മൂന്നരവയസുകാരന് ഗുരുതര പരിക്ക് ; അധികൃതര്‍ വിവരം അറിയിച്ചില്ലെന്ന് വീട്ടുകാര്‍

കണ്ണൂര്‍: അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരന്‍ വീണ് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. …

എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഒരു മാസത്തെ …

മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കാണ് ക്രൈംബ്രാഞ്ച് …

എംഎസ്പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തില്‍ അന്‍വറിനെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്.അരീക്കോട് എസ്.ഒ.ജി ക്യാമ്പ് കമാന്റന്റ് നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. പി വി അന്‍വര്‍ …

വയനാട് ദുരന്തം: എസ്റ്റിമേറ്റ് മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി.എങ്ങനെയാണ് തുക വിലയിരുത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞത്.

നേരത്തേ, ഇതുസംബന്ധിച്ച രേഖ …

തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്‌നമായതിനാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് സുപ്രീംകോടതി ബെഞ്ച് …

തൂണേരി ഷിബിന്‍ വധം: എട്ടുപ്രതികള്‍ കുറ്റക്കാരെന്ന് ഹൈകോടതി

കൊച്ചി: നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി …