താന്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല; മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി മനാഫ്
കോഴിക്കോട്: അര്‍ജുന്റെ കുടുംബം നല്‍കിയ കേസില്‍ പ്രതികരിച്ച് ലോറിയുടമ മനാഫ്. അര്‍ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. താന്‍ …
