മുഖ്യമന്ത്രി സ്ഥാനം ഒഴിയണം; വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കൂ :പി.വി. അന്‍വര്‍ പറഞ്ഞു.

മലപ്പുറം:മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. അതിന് പ്രയാസമുണ്ടെങ്കില്‍ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ …

ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. ആറ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ആശുപത്രിക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായിരിക്കുന്നത്.ലബനീസ് …

ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയിലെ നീമ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡോ. ജാവേദ് അക്തര്‍ (55) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 1.30നാണ് കൃത്യം നടന്നതെന്ന് പൊലീസ് …

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു.സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ …

‘രാഷ്ട്രത്തിന് പിതാവില്ല’; ഗാന്ധി ജയന്തി ദിനത്തില്‍ വിവാദ പരാമര്‍ശവുമായി കങ്കണ

ഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ വിവാദ പോസ്റ്റുമായി മാണ്ഡി ബിജെപി എംപി കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാര്‍’ എന്നായിരുന്നു …

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രശാന്ത് കിഷോര്‍

പാട്‌ന: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നേരത്തെ സ്ഥാപിച്ച ജന്‍ സുരാജ് എന്ന സംഘടനയെ ജന്‍ സുരാജ് പാര്‍ട്ടിയായി …

ആരോപണങ്ങള്‍ തെളിയിച്ചാല്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്ന് നില്‍ക്കും കല്ലെറിഞ്ഞ് കൊന്നോട്ടെ ; മനാഫ്‌

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. എന്റെ സ്വത്തും മുതലും വിറ്റിട്ടിട്ടാണ് അര്‍ജുന്റെ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. എന്തെങ്കിലുമൊരു തെളിവ് കൊണ്ടുവരികയാണെങ്കില്‍ മാനാഞ്ചിറ …

അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പ്, കൂടെ നില്‍ക്കില്ല;കെ ടി ജലീല്‍

മലപ്പുറം: പി വി അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നും കെ ടി ജലീല്‍ എംഎല്‍എ.പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും …

അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുന്നു ;മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കുടുംബം.ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ …

അന്‍വറിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ ;പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍: അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂര്‍ ആയിഷ സിപിഐഎം സഹയാത്രികയാണ്. എംഎല്‍എ …