അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍ ഗൂഢാലോചന;വിമര്‍ശിച്ച് പി ജയരാജന്‍
കണ്ണൂര്‍: പി.വി അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി ജയരാജന്‍. അന്‍വര്‍ പാര്‍ട്ടിയുടെ രക്ഷകനായി അഭിനയിക്കുകയാണ്. ശശിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ശശിക്കെതിരായി എന്തെങ്കിലും തെളിവ് അന്‍വര്‍ …
