മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി;എല്ലാ ഉറപ്പുകളും പാര്‍ട്ടി ലംഘിച്ചു;പി.വി അന്‍വര്‍

നിലമ്പൂര്‍: മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ലെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ പി.വി. അന്‍വര്‍.

ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി …

നടിയെ ആക്രമിച്ച കേസ് ; രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. …

അമ്മയും ഡബ്ള്യൂസിസിയും തമ്മിലെ പോരിന്റെ ഇരയാണ് താന്‍ ; സിദ്ദീഖ് സുപ്രിം കോടതിയില്‍

കൊച്ചി: താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദീഖ് സുപ്രിംകോടതിയില്‍. ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം. ഒളിവില്‍ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് …

അപകീര്‍ത്തിക്കേസ് ; സഞ്ജയ് റാവുത്തിന് 15 ദിവസം തടവും 25000 രൂപ പിഴയും

മുംബൈ: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാജ്യസഭാ എം.പിയും ശിവസേന യു.ബി.ടി. നേതാവുമായ സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ.മുന്‍ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ …

കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ; സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെ പിടികൂടാത്തതില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ടെന്ന്, ‘പഴുതുണ്ടാകരുത് …

അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി; തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം.എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി.അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു.

ഡിജിപിക്ക് …

ലോറിയില്‍ അര്‍ജുന്റെ ഫോണും മകന്റെ കളിപ്പാട്ടവും കണ്ടെത്തി

ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. വീട്ടില്‍ മോന്റെ കൂടെ കളിക്കാന്‍ ഉപയോഗിക്കുന്ന ലോറിയും കളിപ്പാട്ടങ്ങളും വസ്ത്രവും മൊബൈലും കാബിനില്‍നിന്ന് കണ്ടെടുത്തു. കുട്ടിയോടൊപ്പം …

‘നീതിയില്ലെങ്കില്‍ നീ തീയാവുക; വൈകിട്ട് മാധ്യമങ്ങളെ കാണും;പി.വി അന്‍വര്‍

മലപ്പുറം: സി.പി.എം പാര്‍ട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി പറഞ്ഞതനുസരിച്ച് താന്‍ …

മുംബൈയില്‍ കനത്ത മഴ; ഒരു മരണം

പുണെ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അന്ധേരിയില്‍ ഓടയില്‍ വീണ് ഒരു സ്ത്രീ മരിച്ചു.റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്, റെയില്‍ …

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം ; പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. ഒഡീഷ സ്വദേശിയായ മുക്തിരഞ്ജന്‍ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ …