മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു
കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ …
