‘ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍’; മുകേഷ് വിഷയത്തില്‍ പ്രതികരിച്ച് പി.കെ. ശ്രീമതി
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതില്‍ പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. എം.എല്‍.എ സ്ഥാനം രാജിവെക്കണോ എന്ന് …
