ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു ; സംഭവം താമരശ്ശേരിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെ (53) ഏക മകനായ ആഷിഖാണ് കൊലപ്പെടുത്തിയത്.

മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം …

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി കുറ്റക്കാരനെന്ന് കോടതി

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത …

ഷഹാന മുംതാസിന്റെ മരണം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ …

നെടുമങ്ങാട് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ദാസ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് …

‘സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമം അനുവദനീയമല്ല’; കാന്തപുരം സമസ്ത

കോഴിക്കോട്: വ്യായാമ കൂട്ടായ്മ ‘മെക് 7’നെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമ പരിപാടികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം …

ഷാരോണ്‍ വധക്കേസ് ;പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ;ശിക്ഷാവിധി 20ന്

നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയില്‍ പൂര്‍ത്തിയായി.

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് …

ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ ;സ്വത്ത് തര്‍ക്കത്തില്‍ ഗണേഷ് കുമാറിന് ആശ്വാസം

കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസം. പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ …

നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഒരു പ്രദേശത്തെ മുഴുവന്‍ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് (20 )അറസ്റ്റില്‍. കണ്ണൂരിലെ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രദേശത്തെ …

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ് കോടതിയില്‍

കൊച്ചി: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസിന് കേസ് എടുക്കാന്‍ …

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസ്; കോടതി വിധി ഇന്ന്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഇന്ന് കോടതി വിധി. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ …