കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി:നടന്‍ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രത്യേക അന്വേഷണ …

ബംഗളൂരുവില്‍ പൂക്കളം ചവിട്ടി അലങ്കോലമാക്കിയ സ്ത്രീക്കെതിരെ കേസെടുത്തു

ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ മലയാളികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് പരാതിയെ തുടര്‍ന്ന് മലയാളിയായ …

ലൈംഗികാതിക്രമ കേസ്:സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. …

പൂരം വിവാദം; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും ;ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും പൂരം അലങ്കോലമായി …

കോട്ടയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോട്ടയം: കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് മറിഞ്ഞ കാര്‍ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിന്റെ ചില്ല് പൊട്ടിച്ച് നടത്തിയ …

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമം ഉണ്ടായി, റിപ്പോര്‍ട്ട് നാളെ കൈയിലെത്തും;മുഖ്യമന്ത്രി

തൃശ്ശൂര്‍: തൃശ്ശൂര്‍ രൂപം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യില്‍ കിട്ടും. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ …

ജാഗ്രത; മലപ്പുറത്ത് എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദം സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിന് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണ് യുവാവിന് സ്ഥിരീകരിച്ചത്.
ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം …

എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍;ടൗണ്‍ഹാളില്‍ കൈയാങ്കളി

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് …

ഷിരൂരില്‍ അര്‍ജുനോടിച്ച ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ അര്‍ജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് തന്റെ …

എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈകോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍കോളജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ ആശ സമര്‍പ്പിച്ച ഹരജിയിലാണ് …