ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവാലി പുഴയില്‍ പുരോഗമിക്കുന്നു. പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നടത്തിയ …
