വീണ്ടും നിപ: മലപ്പുറം വണ്ടൂര്‍ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി
വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിലെ നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുനെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം …
