‘നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന്’എ കെ ആന്റണി,’ഇന്ത്യയെന്ന ആശയങ്ങളുടെ സംരക്ഷകന്‍’ എന്ന് രാഹുല്‍ ഗാന്ധി; സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ നേതാക്കള്‍

തിരുവനന്തപുരം: നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി.സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നും ആന്റണി പറഞ്ഞു. യെച്ചൂരിയുടെ അകാല വേര്‍പാട് ഇന്ത്യന്‍ …

നാടൊന്നാകെ വേദനയോടെ ജെന്‍സന് വിടനല്‍കി

കല്‍പ്പറ്റ: വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെന്‍സണും വിടവാങ്ങിയതിന്റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. മാതാപിതാക്കളും …

സീതാറാം യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ …

യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ പഠനത്തിനായി എയിംസിന് വിട്ടുനല്‍കും

ഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും. ഭൗതികശരീരം ഇന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ …

സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു.സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സീതാറാം …

ഓണാഘോഷത്തിന്റെ പേരില്‍ നടുറോട്ടില്‍ വാഹനങ്ങളില്‍ അതിരുവിട്ട് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം;കേസെടുത്ത് എംവിഡി

കോഴിക്കോട്: ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാര്‍ഥികളുടെ അഭ്യാസം.കോഴിക്കോട് ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുകളില്‍ ഇരുന്നും, വാതിലില്‍ ഇരുന്നുമെല്ലാം …

എ.ഡി.ജി.പി. ,ആര്‍.എസ്.എസ് കൂടിക്കാഴ്ച;സി.പി.ഐ നിലപാട് നിലപാട് തന്നെയാണ്, അതില്‍ മാറ്റമില്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഡി.ജി.പി എന്തിന് വേണ്ടി വീണ്ടും …

എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് വേണ്ടത്.; കെ.ഇ. ഇസ്മായില്‍

പാലക്കാട്: ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിന് ഔചിത്യമില്ലെന്ന് സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായില്‍. ഇത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ …

ഡബ്യു.സി.സി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിപ്പിച്ചില്ല; വിമര്‍ശനവുമായി ഫെഫ്ക

കൊച്ചി: ഹേമ കമ്മിറ്റിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഫെഫ്ക. ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഡബ്യു.സി.സി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം.…

അജിത് കുമാറിനെതിരായ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കും; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് …