ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് …

തനിക്കെതിരായ പീഡനപരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം; നിവിന്‍ പോളി

കൊച്ചി: തനിക്കെതിരായ പീഡന പരാതി ഒരു ചതിയാണെന്നും പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ പോളി പറഞ്ഞത്.. ക്രൈംബ്രാഞ്ച് …

അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഈ മാസം 14 മുതല്‍ നാല് ദിവസമാണ് സര്‍ക്കാര്‍ അവധി അനുവദിച്ചിരുന്നത്.…

കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നു; മേസ്തിരിയുടെ മൊഴി

ആലപ്പുഴ: വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി മേസ്തിരി അജയന്‍. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി സംശയം. കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട …

വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ടാണ് …

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്.

യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും …

ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി: കടവന്ത്രയില്‍നിന്ന് കാണാതായ സുഭയുടെയെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിലെ വീട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്ര (73) യുടേതാണെന്ന് സംശയിക്കുന്നു.

കലവൂരില്‍ മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ …

ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും: ഐ.എന്‍.എല്‍

തൊടുപുഴ : ആര്‍.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാര്‍ പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം എം …

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പാലക്കാട്: മുന്‍ എം എല്‍ എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശശി, …

ഷംസീര്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു;എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബിനോയ് വിശ്വം

കോഴിക്കോട് :എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ.ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കര്‍ …