യുവാവിന്റെ പീഡന പരാതി : രഞ്ജിത്തിന് 30 ദിവസത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കോഴിക്കോട്: യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം.കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി 30 ദിവസത്തേക്കാണ് താത്കാലിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2012-ല്‍ ബെംഗളൂരുവില്‍ വെച്ച് …
