പരാതി ഉണ്ടെങ്കില്‍ അറിയിക്കാം :പൊലീസിലെ ക്രിമിനലുകളെ തുറന്നുകാട്ടാന്‍ വാട്‌സാപ്പ് നമ്പറുമായി പി.വി.അന്‍വര്‍ എംഎല്‍എ

നിലമ്പൂര്‍: പൊലീസിനെതിരെ പരാതി അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പറുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ …

പാരാലിമ്പിക്സ്; ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം,നേടിയത് ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍

പാരീസ്: പാരീസ് പാരാലിമ്പിക്സില്‍ ആറാം സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. 2.08 മീറ്റര്‍ ഉയരത്തില്‍ …

അന്‍വറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്’, പരാതിയില്‍ പി.ശശിയുടെ പേരില്ല: എംവി ഗോവിന്ദന്‍

തിരുവനന്തപുരം:എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും …

ഓണം ബോണസ് :സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി …

വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡല്‍ഹി : ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും …

ബലാത്സംഗ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത് : സി.ഐ വിനോദ്

മലപ്പുറം : ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു.താന്‍ നിരപരാധിയാണെന്നും പണം തട്ടാനുള്ള പരാതിക്കാരിയുടെ ശ്രമം …

ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. ഇതുസംബന്ധിച്ച് ധനവകുപ്പ് …

മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ട് :നടി സുമലത

ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത.

എനിക്ക് ഇത്തരം …

വീട്ടമ്മയുടെ ബലാത്സംഗ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധം, നിയമപരമായി നേരിടും: സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്. തന്റെ കുടുംബം പോലും തകര്‍ക്കാനുള്ള ശ്രമമാണെന്നും സുജിത് ദാസ് പറഞ്ഞു.ഉന്നയിച്ച …

ഇന്ന് അത്തം; തൃപ്പൂണിത്തുറയില്‍ അത്തച്ചമയം ഉദ്ഘാടനം ഇന്ന്

കൊച്ചി: ഇന്ന് അത്തം. അത്തം എത്തിയതോടെ മലയാളികളുടെ ഓണാഘോഷവും ആരംഭിക്കുകയാണ്.ഇനി തിരുവോണം വരെ പത്ത് നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണത്തിരക്കാണ്. ജാതി മത ഭേദമന്യേ മലയാളികള്‍ക്ക് ഓണം …