എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, വെളിപ്പെടുത്തലുമായി വീട്ടമ്മ

മലപ്പുറം: മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ …

എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്.പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്.പി ഗുരുതര ചട്ടലംഘനം നടത്തിയെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ ഓഫിസാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.…

ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആലുവ സ്വദേശിയായ …

അമിത വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ നിവേദനം നല്‍കി എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചി :അമിത വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് നിവേദനം നല്‍കി.

ജനങ്ങളുടെ മേല്‍ അമിതമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് …

പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നു; വിനീത് ശ്രീനിവാസന്‍

കൊച്ചി: പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും തെളിവ് ഉണ്ടെന്നും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. നിവിന്‍ പോളി തനിക്കൊപ്പം എറണാകുളം ക്രൗണ്‍ പ്ലാസ …

പൊലീസ് വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല,ആക്രമിച്ച ഓരോ പൊലീസുകാരനെയും വ്യക്തിപരമായി നാട്ടില്‍ വച്ച് കണ്ടുമുട്ടും: കെ.സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സംഭവസ്ഥലത്തെത്തി പൊലീസിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ”പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം …

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇരുവരുടേയും ബിജെപി …

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യം;യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് …

ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയര്‍മാനായി നിലവിലെ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ചുമതലയേറ്റു. ചെയര്‍മാന്‍ രഞ്ജിത്തിന്റെ അപ്രതീക്ഷിതമായ രാജിയെത്തുടര്‍ന്ന് താത്ക്കാലികമായി ഒരു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈകോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ …