യുവതിയുടെ പീഡനാരോപണം :ഡി.ജി.പിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. വ്യാജ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും …

എന്‍സിപിയില്‍ പ്രതിസന്ധി;മന്ത്രി സ്ഥാനം വിട്ടുകൊടുക്കാതെ എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിയില്‍ നീക്കം ശക്തം. അതേസമയം, മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രന്‍ സ്വീകരിച്ചതോടെ പാര്‍ട്ടിയില്‍ …

അരി, പഞ്ചസാര,തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില …

മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ : ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ …

പാപ്പനംകോട് തീപിടിത്തം: മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ ഭര്‍ത്താവ്,നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസില്‍ ദുരൂഹസാഹചര്യത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. . മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ്. മരിച്ച രണ്ടാമത്തെയാള്‍ …

തൃശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 62കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച്1 എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് (62) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രണ്ടാം …

കൂറുമാറുന്ന എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ ഇല്ല; പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ സര്‍ക്കാര്‍

ഷിംല:കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല എന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, …

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം:എം.പി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് എം.പി ഷാഫി പറമ്പില്‍.

എ.ഡി.ജി.പി അജിത് കുമാറിനെയും മുന്‍ എസ്.പി സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. …

ഇത് എനിക്ക് പുതിയ കാര്യമല്ല,ഭയവും തോന്നുന്നില്ല:പി. ശശി

തിരുവനന്തപുരം: എസ്എഎഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ താന്‍ ആക്രമണം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ശശിയുടെ പ്രതികരണം.…