ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയി, അയച്ചത് മുഖ്യമന്ത്രി;വി ഡി സതീശന്‍
തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശന്‍ ചോദിച്ചു.
‘2023 …
