അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നും നിവിന്‍ …

തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശം, താന്‍ നിരപരാധിയാണ്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്

കൊച്ചി: തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും …

ബലാത്സംഗ, ലൈംഗികാതിക്രമ കുറ്റവാളികള്‍ക്ക് വധശിക്ഷ: ‘അപരാജിത’ ബില്‍ പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ

കൊല്‍ക്കത്ത: ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ‘അപരാജിത’ ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിച്ചത്. …

റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് സുചിത്ര;അടിസ്ഥാനരഹിതമെന്ന് റിമ, സുചിത്രക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചു

റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്ന് ഗായിക സുചിത്ര.തൊട്ടുപിന്നാലെ സുചിത്രയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ റിമ്. …

തന്റെ ഉത്തരവാദിത്തം അവസാനിച്ചു: അന്വേഷണം എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയും ;പി.വി. അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞെന്ന് പി.വി.അന്‍വര്‍ എംഎല്‍എ .എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പിന്നില്‍ …

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്ക്; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം : വി.എസ്. സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകല്‍ ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും രാത്രി പൂരമാണ് നിര്‍ത്തിയതെന്നും …

ഹരിയാനയില്‍ പശുക്കടത്തുകാരനെന്ന് കരുതി വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്നു

ഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം കൊലപ്പെടുത്തി. ഓഗസ്റ്റ് 23 ന് നടന്ന ആക്രമണത്തില്‍ സംഘത്തിലെ അഞ്ച് പേരെ …

ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷ്‌

ആലപ്പുഴ: ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി.വീട്ടില്‍ എത്തിച്ച ശേഷം രതീഷ് …

സ്വര്‍ണ്ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: എസ്പി സുജിത് ദാസിനെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. …

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍

ഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് അറസ്റ്റില്‍. അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആണ് ഇദ്ദേഹത്തെ …