മുഖ്യ പ്രതി മുഖ്യമന്ത്രി, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തണം ;കെ.എം. ഷാജി
പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അന്‍വര്‍ ആവര്‍ത്തിക്കുന്നത്. അന്‍വറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് …
