എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമെന്ന് സംശയം; പി.വി. അന്‍വര്‍

നിലമ്പൂര്‍: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. .എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ കൊടുംക്രിമിനലായ …

പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ; ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ :പ്രതികരിച്ച് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ സിനിമ മേഖലയിലെ വിവാദങ്ങളിലും പ്രതികരണവുമായി നടന്‍ മമ്മൂട്ടി. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. …

സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള.; ആരോപണം ശരിയെന്ന് നടന്‍ വിഷ്ണു

സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ഹരിഹരന്‍ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.…

എഴുത്തുകാരന്‍ കനവ് ബേബി അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിവാസി …

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…. പാപികളുടെ നേരെ മാത്രം.: വിവാദത്തില്‍ പ്രതികരിച്ച് ജയസൂര്യ

കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ല ;നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്ന് നടന്‍ മോഹന്‍ലാല്‍. വിഷയത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് പ്രതികരിച്ചത്.

‘മോഹന്‍ലാല്‍ എവിടെയായിരുന്നുവെന്നും ഒളിച്ചോടിപ്പോയോ എന്നുമാണ് ചോദിക്കുന്നത്. ഞാന്‍ ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല. ഭാര്യയുടെ …

ഇ.പിയെ മാറ്റി; പുതിയ കണ്‍വീനറെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനര്‍ സ്ഥാനം …

കാരവനുകളില്‍ നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സെറ്റിലുള്ളവര്‍ ഒരുമിച്ചിരുന്ന് കാണുന്നു:രാധിക ശരത്കുമാര്‍

കൊച്ചി: മലയാള സിനിമ സെറ്റുകളിലെ കാരവനില്‍ ഒളികാമറ വെച്ച് നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തി നടി രാധിക ശരത് കുമാര്‍. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിനിമ …

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.ഈ വിഷയത്തില്‍ ഇന്ന് …

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതി : കേസെടുത്തു

കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയത്.ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ഇ-മെയില്‍ …