ലൈംഗിക പീഡനം;നടന്‍ ജയസൂര്യയ്ക്കെതി വീണ്ടും കേസ്
തിരുവനന്തപുരം: നടന്‍ ജയസൂര്യയ്ക്കെതിരേ വീണ്ടും ലൈംഗിക പീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ …
