‘അമ്മ’യിലെ കൂട്ടരാജിയില്‍ ഭിന്നത; രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സരയു, താല്‍പര്യത്തോടെ ആയിരുന്നില്ല രാജിയെന്ന് അനന്യ

കൊച്ചി: ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ സംഘടനയുടെ ഭരണസമിതി രാജിവെച്ചതില്‍ കടുത്ത ഭിന്നത. ഏകകണ്ഠമായ തീരുമാനമാണ് ഭരണസമിതിയുടെ രാജിയെന്ന് ഭാരവാഹികള്‍ അറിയിച്ചെങ്കിലും രാജി എല്ലാവരുടെയും നിലപാടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. …

മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; മോദിക്കും അമിത് ഷായ്ക്കും തുല്യമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് …

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണം; കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രിയേയും കാണും.

മഴക്കും …

മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം; ‘അമ്മ’യിലെ കൂട്ടരാജിയില്‍ ഡബ്ല്യൂ.സി.സി

കോഴിക്കോട്: ‘അമ്മ’യിലെ കൂട്ട രാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡബ്ല്യൂ.സി.സി. പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചത്.

‘പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം. നീതിയുടെയും …

മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു; മുകേഷ്‌

തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ …

സുരേഷ് ഗോപി മാപ്പ് പറയണം;പത്രപ്രവര്‍ത്തക യൂനിയന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ കേന്ദ്ര മന്ത്രി …

എന്റെ വഴി എന്റെ അവകാശം ; മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി

തൃശ്ശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ …

‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍, 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു …

ഡോക്ടറുടെ മുടിയില്‍ ബലമായി പിടിച്ചു, ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തലയിടിപ്പിച്ചു;വനിത ഡോക്ടര്‍ക്ക് രോഗിയുടെ ക്രൂരമര്‍ദനം

തിരുപ്പതി: ഡോക്ടര്‍മാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജൂനിയര്‍ വനിത ഡോക്ടറെ …

നടന്മാര്‍ക്കെതിരെയുള്ള ആരോപണം: ഏഴുപേര്‍ക്കെതിരെ നടി മിനു മുനീര്‍ പരാതി നല്‍കി

കൊച്ചി: മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ …