വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങള്‍; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും: മാധ്യമങ്ങള്‍ക്കെതിരെ സുരേഷ് ഗോപി

തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളസിനിമാ മേഖലയിലുണ്ടായ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ …

കനത്ത മഴയില്‍ വിലങ്ങാട് വിണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്:ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് വീണ്ടും മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഏഴ് …

മുകേഷ് രാജിവെക്കേണ്ടതില്ല: സി.പി.എം.

തിരുവനന്തപുരം: സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷിനെതിരെയുള്ള ആരോപണത്തില്‍ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് പാര്‍ട്ടി. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് …

വയനാടിന് ഉത്തര്‍പ്രദേശിന്റെ 10 കോടി രൂപ സഹായം

ലഖ്നോ: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം നേരിട്ട വയനാടിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി …

നടി ശ്രീലേഖ മിത്രയുടെ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോര്‍ത്ത് പോലീസ്.ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് …

പാലക്കാട് പൊലീസിന്റെ മര്‍ദ്ദമേറ്റ 17കാരന്‍ ചികിത്സയില്‍

പാലക്കാട്: പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില്‍ 17കാരനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരേ അന്വേഷണം നടത്തണം;പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ല പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. …

രക്ഷിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ലെന്ന് 13 വയസുകാരി

തിരുവനന്തപുരം: കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് കാണാതായി വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയ 13 കാരിക്ക് വീട്ടിലേക്ക് പോവാന്‍ താല്‍പര്യമില്ലെന്ന്് സിഡബ്ല്യുസിയോട് പറഞ്ഞു.. അമ്മ കുറേ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അടിക്കുമായിരുന്നുവെന്നും …

ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം …

ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ചുകൊണ്ടിരുന്നു; സംവിധായകന്‍ തുളസീദാസിനെതിരെ നടി ഗീതാ വിജയന്‍

കൊച്ചി: സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്‍. ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദുരനുഭവം നേരിട്ടുവെന്നാണ് ഗീതാ വിജയന്‍ വെളിപ്പെടുത്തിയത്.ഹോട്ടല്‍ മുറിയില്‍ വെച്ച് ശല്യം …