സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ് ; കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ …

ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ

ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിലേക്ക് …

ഇടത് സര്‍വീസ് സംഘടനയുടെ വേദിയില്‍ മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പാട്ട്

തിരുവനന്തപുരം: ഇടത് സര്‍വീസ് സംഘടനയുടെ മന്ദിരോദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാഴ്ത്തുപാട്ട്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ …

ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി ;മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധി’യായെന്ന് അവകാശപ്പെട്ട് കല്ലറയില്‍ മൂടിയ ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന …

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് 22 ദിവസം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് …

ഇ.പിയുടെ ആത്മകഥാ വിവാദം;ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോട്ടയം: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാലാണ് കോട്ടയം …

കലാമണ്ഡലത്തിലെ അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍

തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണന് തൃശൂര്‍ കലാമണ്ഡലത്തില്‍ സ്ഥിര നിയമനം. ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പുരുഷനെ നൃത്ത അധ്യാപകനായി നിയമിക്കുന്നത്.…

ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.

പത്തുമണിയോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പോക്സോ കേസ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ …

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരന്‍ കൊല്ലപ്പെട്ടു ;കൊന്നത് 15കാരന്‍

തൃശ്ശൂര്‍ : തൃശൂര്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരന്‍ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് …