
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു
അദ്ദേഹം.തന്നോട് ആരും …