
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: റിബേഷ് കുറ്റക്കാരനെന്ന് തെളിയിച്ചാല്‍ 25 ലക്ഷം സമ്മാനം; പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐ
കോഴിക്കോട്; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. വടകര ബ്ലോക്ക് കമ്മിറ്റിയാണ് …