
കൊല്‍ക്കത്ത പിജി ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു
കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു.
സംസ്ഥാനത്തും വിവിധ മെഡിക്കല്‍ കോളജുകളിലടക്കം ഡോക്ടര്‍മാര്‍ …