ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു
തൃശ്ശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങള്‍ പാടിത്തീര്‍ത്താണ് അദ്ദേഹം വിടപറഞ്ഞത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി …
