സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കോട്ട പൊളിഞ്ഞു വീണു ;ജയിലില്‍ മോചിതനായ ശേഷം കെ.വി കുഞ്ഞിരാമന്‍

കണ്ണൂര്‍: സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷ മരവിപ്പിച്ചതോടെ പൊളിഞ്ഞു വീണതെന്ന് പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷപ്പെട്ട മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍. …

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തു

കല്‍പറ്റ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം …

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ;ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. …

‘മാധ്യമവിചാരണയുടെ ഇരയാണ് താന്‍’ ;വിസ്മയ കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ സുപ്രീംകോടതിയില്‍

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പരോള്‍ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ …

പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികള്‍ പുറത്തേക്ക് ;സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ നേതാക്കള്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കള്‍ ഇന്ന് പുറത്തിറങ്ങും. പ്രതികളെ സ്വീകരിക്കാനായി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം …

ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍

കല്‍പറ്റ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ …

എക്‌സൈസ് ആരെയും ബോധപൂര്‍വം കേസില്‍ പ്രതിയാക്കില്ല ;യു പ്രതിഭ എംഎല്‍എയുടെ മകന്റെ കേസില്‍ പ്രതികരണവുമായി ആര്‍ നാസര്‍

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസ് സംബന്ധിച്ച് …

സംസ്ഥാന സ്‌കൂള്‍ കലോത്സവം ;കിരീടം സ്വന്തമാക്കി തൃശൂര്‍

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. …

ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ;ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് വാഹനം തടഞ്ഞ്

കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് വാഹനം തടഞ്ഞ്. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് …

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടിലാണു അപകടം.

മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് …