‘അവള്‍ക്കൊപ്പം’; ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി
കോഴിക്കോട്: അശ്ലീല പരാമര്‍ശങ്ങള്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ക്കും എതിരെ നിയമ പോരാട്ടവുമായി രംഗത്തിറങ്ങിയ നടി ഹണി റോസിന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) …
