റിജിത്ത് വധക്കേസ് : ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി ;ശിക്ഷാ വിധി 7ന്
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച …
