ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; ആശുപത്രികള്‍ നിറയുന്നു

ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം.ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക …

എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെ വെക്കാന്‍ തയ്യാറാവുക ; കെ.കെ.രമ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയില്‍ പ്രതികരിച്ച് കെ.കെ.രമ എം.എല്‍.എ.സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ …

‘വധശിക്ഷയാണ് പ്രതീക്ഷിച്ചത് ‘;അപ്പീല്‍ കൊടുക്കണോയെന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും ; കൃപേഷിന്റെ പിതാവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയില്‍ പ്രതികരണവുമായി കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട …

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവ്

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.

ഒന്നു മുതല്‍ …

റെയില്‍വേ ട്രാക്കിലിരുന്ന് ഗെയിം കളിച്ച മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു

പട്‌ന: റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ഫുക്റാന്‍ …

കേരളം ഉറ്റുനോക്കുന്ന പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി ഉടന്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ അല്‍പസമയത്തിനുള്ളില്‍ വിധിക്കും.

12.15-ന് കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവര്‍ക്കുള്ള …

സ്വര്‍ണവില കുതിക്കുന്നു; 480 രൂപ വര്‍ധിച്ച് പവന് 58,080 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് 480 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഒരു പവന് 58,080 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് …

കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണ് ;മന്ത്രി സജി ചെറിയാന്‍

കായംകുളം: യു. പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ എക്‌സൈസിനെതിരേ മന്ത്രി സജി ചെറിയാന്‍. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം …

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും, വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് സ്വര്‍ണകപ്പ് …

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ല ;യോഗക്ഷേമസഭ

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷര്‍ട്ട് ധരിക്കണോ വേണ്ടയോ …