വീണ്ടും മാലിന്യം നിക്ഷേപിച്ചു; തുടര്‍ച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ് : റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇത് കൂടാതെ റെയില്‍വേ പത്ത് ലോഡ് മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ …
