എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക,ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക ; പി.കെ ശശി
പാലക്കാട്: ഒന്നിന്റെ മുന്‍പിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക എന്ന് മുന്‍ എം.എല്‍.എ. പി.കെ. ശശി.നേതൃത്വത്തിനെതിരെ …
