വീണ്ടും കാട്ടാന ആക്രമണം;വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനില്‍ 65കാരന്‍ മരിച്ചു

പട്ടിക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടില്‍ മാധവനാണ് (65) മരിച്ചത്.വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. …

അങ്കമാലിയില്‍ ട്രാവലറും തടിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അങ്കമാലി: അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലറിന്റെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്.

കാറ്ററിങ്ങ് സര്‍വീസ് തൊഴിലാളികള്‍ സഞ്ചരിച്ച …

മന്‍മോഹന്‍ സിങ്ങ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും, ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയുമായിരുന്നു;കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളുടെ …

അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം നേടി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് …

ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗം; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ …

എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു; ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു -എന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ …

മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു ;മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു …

‘രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാള്‍’ ;മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ …

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിടവാങ്ങി

ഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രി 9.51ഓടെയായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി …

കുറുവ സംഘം പോലെ ഇറാനി ഗ്യാങ്ങും; മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: കേരളത്തില്‍ കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും. മോഷണശ്രമത്തിനിടെയാണ് ഇറാനി ഗ്യാങ്ങിലെ രണ്ടുപേരെ പൊലീസ് പിടികൂടിയത്. ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ …