ഒരു പുസ്തകം എടുത്ത് വായിക്കാനോ, സിനിമ കാണാനോ എം.ടി എന്ന രണ്ടക്ഷരം മാത്രം മതി ; കെ.ആര്‍ മീര
വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് എഴുത്തുകാരി കെ.ആര്‍.മീര. വായിച്ചുതുടങ്ങിയ കാലംമുതല്‍ എം.ടി എന്ന എഴുത്തുകാരന്‍ ജീവിതത്തിലുണ്ടെന്ന് കെ.ആര്‍ മീര പറഞ്ഞു. ഭാഷയുടെ കാര്യത്തില്‍ ഏറ്റവുമധികം …
