പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ റോഡില്‍ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പൊലീസെത്തി തീ അണച്ച് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം നാലോടെ പാര്‍ലമെന്റ് സമുച്ചയത്തിന് …
