എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല
തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിലായിരുന്നു അപകടം. എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് എം.വി ഗോവിന്ദന്റെ വാഹനത്തില്‍ …
