ബിജെപി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു
കല്‍പറ്റ: ബിജെപി വിട്ട പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം മധു …
