അംബേദ്ക്കര്‍ പരാമര്‍ശം; അമിത് ഷാക്കെതിരെ ചെന്നൈയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
ചെന്നൈ: ബി.ആര്‍. അംബേദ്ക്കര്‍ക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് അമിത് ഷാക്കെതിരെ പ്രതിഷേധം നടക്കുന്നത്.
ആര്‍.എസ്.എസ്-ബി.ജെ.പിയുടെ …
