
ഇരിക്കൂര്‍ ആയിപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു
കണ്ണൂര്‍: ഇരിക്കൂര്‍ ആയിപ്പുഴയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒമ്പതാം ക്ലാസ്വിദ്യാര്‍ത്ഥി സി. മുഹമ്മദ് ഷാമില്‍ (14) ആണ് മരിച്ചത്. …