സ്‌കൂള്‍ കലോത്സവ നൃത്താവിഷ്‌ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്‍കി.
നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം …

അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം: അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് …

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: തബലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് അന്ത്യം. 73-കാരനായ സാക്കിര്‍ ഹുസൈന്‍ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. …

പനയമ്പാടം വളവില്‍ വാഹനം ഓടിച്ച് ഗണേഷ് കുമാറിന്റെ പരിശോധന; റോഡിന് അടിയന്തര നവീകരണം നടത്തുമെന്ന് മന്ത്രി

പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച പനയമ്പാടത്ത് പരിശോധന നടത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. മന്ത്രി ഔദ്യോഗിക വാഹനം പനയമ്പാടം …

ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല ; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടന ചര്‍ച്ചയില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് …

ഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം

ഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനേ തുടര്‍ന്ന് ശംഭു അതിര്‍ത്തിയില്‍ പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം. 101 കര്‍ഷകര്‍ നയിക്കുന്ന മാര്‍ച്ച് ഡല്‍ഹി-ഹരിയാന ശംഭു അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് …

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ ഇംപീച്ച് ചെയ്തു

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടി.

300 എംപിമാരില്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേര്‍ …

തമിഴ്നാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം.എല്‍.എയുമായ പാര്‍ട്ടിയുടെ തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ …

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ തിങ്കളാഴ്ച്ച ലോക്സഭയില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘാവാളാണ് ബില്‍ അവതരിപ്പിക്കുക.

ബില്ലിന് കേന്ദ്രമന്ത്രിസഭ …

പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

ഡല്‍ഹി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കെ. സുധാകരനുമായി അന്‍വര്‍ നേരത്തെ …