വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും ; നടി സായ് പല്ലവി

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി നടി സായ് പല്ലവി. ബോളിവുഡ് ചിത്രമായ രാമായണത്തില്‍ അഭിനയിക്കുന്നതിനായ സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് …

കുപ്പിയില്‍ ചൂടുവെള്ളമാണ് ;’സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരം : ചിന്ത ജെറോം

കൊല്ലം: കൊല്ലം ജില്ല സമ്മേളനത്തില്‍ വിതരണം ചെയ്ത കരിങ്ങാലി വെള്ളകുപ്പിയെ സമൂഹമാധ്യമങ്ങളില്‍ ബീയര്‍ കുപ്പിയായി പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ഇവരൊക്കെ …

തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

കോട്ടയം: തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.

തമിഴ്‌നാട്, കേരള …

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ‘ഭക്തരെ തടയാന്‍ ആരാണ് അനുവാദം നല്‍കിയത്?വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന് വി.ഐ.പി പരിഗണന നല്‍കി സന്നിധാനത്ത് ദര്‍ശനം അനുവദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിന്റെ വി.ഐ. പി ദര്‍ശനം ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി …

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ …

റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. റീലിന്റെ പേരില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് …

ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം ;നേതാക്കള്‍ ആത്മകഥ എഴുതരുത് ;കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കൊല്ലം: സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളനത്തില്‍ പ്രതിനിധികളുടെ രുക്ഷവിമര്‍ശനം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ രാജ്യസഭ എം.പി എ.എ റഹീമിനും എതിരെ …

നടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണം’; ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയിലേക്ക്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി …

സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് …

‘പുഷ്പ 2’ റിലീസിനിടെ യുവതി മരിച്ച സംഭവം ; തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ ഹൈക്കോടതിയില്‍

ഹൈദരാഹാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈകോടതിയെ …