തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം;പൊലീസ് ലാത്തി വീശി
കണ്ണൂര്‍ : തോട്ടട ഐടിഐയില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. …
കണ്ണൂര്‍ : തോട്ടട ഐടിഐയില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. …
തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു.
കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ …
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.…
ബേസില്‍ – നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദര്‍ശിനി’ 50 കോടി ക്ലബ്ബില്‍. നവംബര്‍ 22ന് തിയറ്ററുകളിലെത്തിയ ചിത്രം 50.2 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയിരിക്കുന്നത്. ബേസിലിന്റെ …
കോട്ടയം: ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പാര്‍ട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും …
എറണാകുളം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. …
ഡല്‍ഹി: വിവാഹമോചനക്കേസുകളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി. ഗാര്‍ഹിക പീഡനത്തിലെ ക്രൂരതാ നിയമത്തെ (cruelty law) പകപോക്കാനുള്ള ഒരു ഉപകരണമായി …
മലപ്പുറം: ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. തൃക്കലങ്ങോട് വാര്‍ഡാണ് യുഡിഎഫ് …
വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ …
ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സ്വന്തം കരുത്തില്‍ ആം ആദ്മി പാര്‍ട്ടി പോരാടുമെന്നും …