തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കുന്നത്തൂരില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഐഎം
ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 …
