പമ്പയില്‍ സ്ത്രീകള്‍ക്കായി വിശ്രമ കേന്ദ്രം ഒരുങ്ങി
ശബരിമല: പമ്പയില്‍ സ്ത്രീകള്‍ക്കായി ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യം നടപ്പാക്കി. തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച …
