വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് : വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനം: ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ദിലീപ് സോപാനത്ത് തുടര്‍ന്നത് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, സര്‍ക്കാര്‍ വെട്ടിയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് ഉത്തരവ് …

നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ മുറിവുകളോ മറ്റ് പാടുകളോ ശരീരത്തിലില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ശരീരത്തിലെ നിറവ്യത്യാസം …

ലോഡ്ജ്മുറിയിലെ യുവതിയുടെ കൊലപാതകം: പ്രതി സനൂഫുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല …

വൈദ്യുതി നിരക്ക് വര്‍ധന ; സംസ്ഥാനവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്‌

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കും. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം.

ഇന്ന് വൈകീട്ട് …

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് അടിയന്തര സഹായമായി 944.80 കോടി അനുവദിച്ച് കേന്ദ്രം

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തമിഴ്നാടിന് അടിയന്തര സഹായമായി കേന്ദ്രം 944.80 കോടി രൂപ അനുവദിച്ചു. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാന്‍ കേന്ദ്ര ആഭ്യന്തര …

കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് മിക്‌സിങ് മെഷീന്‍ കഴുകുന്നതിനിടെ മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് മിക്‌സിങ് മെഷീന്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.കടുങ്ങല്ലൂര്‍ മേലൂര്‍ കല്ലുകുത്തി ആലശ്ശേരി മറ്റത്തില്‍ സുബ്രഹ്‌മണ്യന്റെ മകന്‍ …

‘പുഷ്പ-2’ റിലീസ് ദിവസം തിയറ്ററിലെ തിരക്കിനിടെ യുവതി മരിച്ച സംഭവം ; കുടുംബത്തിന് 25 ലക്ഷം നല്‍കുമെന്ന് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: ‘പുഷ്പ-2’ റിലീസ് ദിവസം തിയറ്ററിലെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടന്‍ അല്ലു അര്‍ജുന്‍. യുവതിയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും …

ഭര്‍തൃവീട്ടില്‍ല്‍ നവവധു മരിച്ച നിലയില്‍ : സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവ വധു ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവിനെ …

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ;യൂണിറ്റിന് 16 പൈസ വര്‍ധനവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്.

അതേസമയം, നാല്‍പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് …