നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം …

പൂജ ബംപര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി ; കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാര്‍

കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാര്‍ …

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേര് ആത്മകഥക്ക് ഉപയോഗിക്കില്ല; പുതിയ പേരിടും; ഇ.പി. ജയരാജന്‍

കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. തന്നെ പരിഹസിക്കാന്‍ അത് ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും ഇ.പി. ജയരാജന്‍ …

ഇടവേള ബാബുവിനെതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കൊച്ചി: ഇടവേള ബാബുവിനെ എതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലാണ് നടപടി. …

സംഭാല്‍ വിഷയം ഉന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; കോണ്‍ഗ്രസ് പ്രതിഷേധം ;രണ്ട് മണിവരെ ലോക്സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍

ഡല്‍ഹി: യു.പി സംഭാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളമുണ്ടായത്.

സംഭാല്‍ വിഷയം …

കാസര്‍കോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; ‘ജിന്നുമ്മ’യും സംഘവും അറസ്റ്റില്‍

കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന …

അമ്മ അച്ഛന്റെ തലയ്ക്കടിച്ചു’; ഭാര്യവീട്ടില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകഴളുടെ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് …

ഊട്ടിയില്‍ സ്‌കൂളിനും മെഡിക്കല്‍ കോളജിനും ബോംബ് ഭീഷണി

ഊട്ടി: കൂനൂര്‍- ഊട്ടി ദേശീയപാതയിലെ കേത്തിയിലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ലഡ്ല ജോര്‍ജസ് ഹോം സ്‌കൂളിനും മെഡിക്കല്‍ കോളജ് ആശുപത്രിക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി …

മകന്റെ ക്രൂരത ; ഡല്‍ഹിയില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് 20 കാരനായ മകന്‍

ഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകന്‍ അര്‍ജുനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ …

രണ്ടരവയസുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ;ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒക്ക് …