ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; ഏക്‌നാഥ്ഷിന്ദേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍ :സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ബുധനാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം ഫഡ്‌നവിസിനെ ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുത്തു. ആസാദ് …

കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വീഴ്ചയില്ല ;കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയെ പ്രതിചേര്‍ക്കും

ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് …

സാങ്കേതിക തകരാര്‍ ;വന്ദേഭാരത് യാത്രക്കാരെ വലച്ചത് മൂന്ന് മണിക്കൂര്‍; സാധാരണ എഞ്ചിന്‍ ബന്ധിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്

തിരുവനന്തപുരം: കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അര്‍ധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ എഞ്ചിന്‍ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര …

‘പുഷ്പ-2’ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം ; മകനും ഭര്‍ത്താവിനും പരിക്ക്

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ-2’ സിനിമയുടെ റിലീസ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം.ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ …

ഡല്‍ഹിയില്‍ ദമ്പതിമാരും മകളും വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍

ഡല്‍ഹി: സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകന്‍ പ്രഭാത …

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍ പ്രദീപും എംഎല്‍എമാരായി ചുമതലയേറ്റു

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

മുന്‍ …

ഒടുവില്‍ തീരുമാനം ;മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്‌

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസിനെ തിരഞ്ഞെടുത്ത് ബി.ജെ.പി. നിയമസഭാ കക്ഷിയോഗം. മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ഫഡ്നവിസിനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തത്.

ബി.ജെ.പി. മുംബൈ …

സംഭല്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനേയും പ്രിയങ്കയേയും ഗാസിപുരില്‍ തടഞ്ഞ് യു.പി പോലീസ

ഡല്‍ഹി: ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. …

ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

വയനാട്: ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കല്‍ അബ്ദുല്‍ നവാസ്(44) മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന …

അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആര്‍ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലന്‍സ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, …